ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അഭിപ്രായമറിയാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചര്‍ച്ചയുടെ ഭാഗമായി മന്‍മോഹന്‍ സിങ് സംസാരിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കാണ് കള്ളപ്പണം ഒഴുക്ക് തടയാന്‍ 1000, 500 നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തിയത്.
Discussion about this post