ചെന്നൈ: ഡിഎംകെ അധ്യക്ഷനായി കരുണാനിധിയുടെ മകന് എം കെ സ്റ്റാലിന് തെരെഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയുടെ ട്രഷററായിരുന്നു സ്റ്റാലിന് ഇതുവരെ. ശാരിരിക അസ്വാസ്യവും രോഗങ്ങളും കാരണമാണ് പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും മാറുന്നതെന്ന് ഡിഎംകെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
തമിഴ്നാട്ടിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ദ്രാവിഡ മുന്നേറ്റ കഴകം. എഐഡിഎംകെ മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവാണ് എം കെ സ്റ്റാലിന് ഇപ്പോള്‍. സ്റ്റാലിന് തന്നെയാകും തന്റെ പിന്‍ഗാമി എന്ന് കരുണാനിധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തര്‍ക്കങ്ങളുടെ പേരില്‍ അഴഗിരിയില്‍ നിന്നും പുറത്താക്കപ്പെട്ടിരിന്നു. ഇന്നലെയാണ് എഐഎഡിഎംകെ നേതൃസ്ഥാനത്തേക്ക് ശശികല എത്തിയിരുന്നു. പ്രഖ്യാപനം ഡിസംബര്‍ 20 ഉണ്ടാകും.
Discussion about this post