m k stalin

നിഗൂഢമായ സിന്ധു നദിതട ലിപിയുടെ ചുരുളഴിക്കുന്നവർക്ക്, ഒരു മില്യൺ അമേരിക്കൻ ഡോളർ സമ്മാനം പ്രഖ്യാപിച്ച് എം.കെ.സ്റ്റാലിന്‍

ചെന്നൈ: ലോകത്തെ ഏറ്റവും പഴക്കമേറിയ പ്രൗഢിയേറിയ സംസ്കാരങ്ങളിൽ ഒന്നാണ് സിന്ധു നദീതട സംസ്കാരം. സാങ്കേതിക വിദ്യയുടെയും എഞ്ചിനീയറിംഗ് കഴിവുകളുടെയും ഒരു വിസ്മയമായി സിന്ധു നദീതട സംസ്കാരം ഇന്നും ...

അഴിമതിക്കാരനും സ്റ്റാലിന്റെ മകനും അകത്തേക്ക്; തമിഴ്‌നാട്ടിൽ മന്ത്രി സഭാ പുനഃ സംഘടന

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. അഴിമതി കേസിൽ കോടതി നടപടികൾ നേരിടുന്ന തമിഴ് നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയും, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ...

ഇങ്ങനെയുണ്ടോ ഒരു ഫൈൻ ? ; ഡി.എം.കെ എം.പിക്ക് 908 കോടി പിഴയിട്ട് ഇ ഡി; സ്റ്റാലിന് എട്ടിന്റെ പണി

ന്യൂഡൽഹി:തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാർട്ടി നേതാവിന് വമ്പൻ പിഴയിട്ട ഇ ഡി. വ്യവസായിയും ഡി.എം.കെ ലോക്‌സഭാ എം.പിയുമായ എസ്. ജഗത്‌രക്ഷകനും കുടുംബത്തിനുമാണ് 908 കോടി ...

ഇതെന്ത് മറിമായം ? പരസ്പരം പുകഴ്ത്തി രാജ്‌നാഥ് സിംഗും എം കെ സ്റ്റാലിനും; സന്തോഷം കൊണ്ട് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: കലൈഞ്ജർ ശതാബ്ദി സ്മാരക നാണയം പുറത്തിറക്കിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ പ്രശംസ കൊണ്ട് ചൊരിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കഴിഞ്ഞ ദിവസമാണ് സ്റ്റാലിനെയും ...

“എല്ലാവരുടെയും ഒപ്പം” നിലപാട് എടുത്ത് ദൂരെ കളഞ്ഞ് മോദി ; എതിർത്ത് വോട്ട് ചെയ്‌തെന്ന് കരുതി ബഡ്ജറ്റിൽ പരിഗണിക്കാതിരിക്കരുത് എന്ന് സ്റ്റാലിൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചവരോട് പ്രധാനമന്ത്രി മോദി പ്രതികാരം ചെയ്യുകയാണെന്ന് ആരോപണം ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്ര സാമ്പത്തിക റിപ്പോർട്ടിൽ നിരവധി സംസ്ഥാനങ്ങളെ ...

സ്റ്റാലിനെതിരെ വീഡിയോ ചെയ്തതിന് ജയിലിലാക്കിയ യു ട്യൂബർക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ച് തമിഴ്‌നാട് സർക്കാർ ജയിലിലടച്ച യു ട്യൂബർ സട്ടൈ ’ ദുരൈ മുരുകന് ജാമ്യം അനുവദിച്ച് ...

ജയലളിതയെ അപമാനിച്ചവരാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള ഡി എം കെ, അവരാണ് ഇപ്പോൾ സ്ത്രീ രാഷ്ട്രീയം കളിക്കുന്നത് – നരേന്ദ്ര മോദി

കന്യാകുമാരി: എങ്ങനെയാണു എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ യുടെ പ്രവർത്തകർ മുൻ മുഖ്യമന്ത്രി ജയലളിതയോട് പെരുമാറിയിരുന്നതെന്ന് ജനങ്ങളെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

ചിലപ്പോഴൊക്കെ തമിഴ്നാട് ഇന്ത്യയിലാണ്. 2000 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ട് മോദിയെ കണ്ട് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലെ മഴക്കെടുതിയുടെ ആഘാതം ചർച്ച ചെയ്യാനും മൈചോങ് ചുഴലിക്കാറ്റും മഴക്കെടുതിയും രൂക്ഷമായി ബാധിച്ച ചെന്നൈയിലെയും പരിസര പ്രദേശങ്ങളിലെയും പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് ...

തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യവും സുരക്ഷയും ഉറപ്പാക്കണം; കേരളാ സർക്കാരിനോട് സ്വരം കടുപ്പിച്ച് തമിഴ്നാട്

ചെന്നെെ: ശബരിമലയിലെ തിരക്കുകൾ സംബന്ധിച്ചുള്ള വിവാദങ്ങൾ കടുക്കുന്നതിനിടെ, വിഷയത്തിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത്. ശബരിമലയിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് സ്റ്റാലിൻ കേരളത്തോട് ...

നാഗന്മാർ നായയെ തീനികൾ എന്ന പരാമർശം; ഡിഎംകെ വിഘടനവാദത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും പാരമ്യത്തിലെന്ന് അണ്ണാമലൈ

ചെന്നൈ: നാഗാലാൻഡിലെ ജനങ്ങൾക്കെതിരായ ഡിഎംകെ നേതാവ് ആർ എസ് ഭാരതിയുടെ വിദ്വേഷ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാഗാലാൻഡിലെ സഹോദരീ സഹോദരന്മാർക്കെതിരായ ...

മതങ്ങൾ സ്ത്രീ തുല്യത അംഗീകരിക്കുന്നില്ലെന്ന് എംഎ ബേബി

ചെന്നൈ; മതങ്ങൾ സ്ത്രീ തുല്യത അംഗീകരിക്കുന്നില്ലന്ന് സിപിഎം പി.ബി അംഗം എം.എ ബേബി . ചെന്നൈയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആര്‍.പി ഭാസ്കറിന്‍റെ പുസ്തക പ്രകാശന വേദിയിലായിരുന്നു പരാമര്‍ശം. ...

‘വീഴ്ചകൾ മറച്ചു വെക്കാൻ മതത്തെ ആയുധമാക്കുന്നു‘: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിൽ മകനെ ന്യായീകരിച്ച് സ്റ്റാലിൻ

ചെന്നൈ: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിൽ മകൻ ഉദയനിധിയെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വീഴ്ചകൾ മറച്ചു വെക്കാൻ ബിജെപി മതത്തെ ആയുധമാക്കുന്നു ...

മണിപ്പൂർ കലാപത്തിൽ സ്വതന്ത്ര വിശകലനം നടത്തിയ പ്രസാധകൻ ബദ്രി ശേഷാദ്രി അറസ്റ്റിൽ; തമിഴ്നാട് സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് അണ്ണാമലൈ; പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപി

ചെന്നൈ: മണിപ്പൂർ കലാപത്തിൽ സ്വതന്ത്ര വിശകലനം നടത്തിയ പ്രസാധകൻ ബദ്രി ശേഷാദ്രിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ...

തമിഴ്‌നാട്ടിൽ 5000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; കൂടുതൽ ഫണ്ടും വികസനപദ്ധതികളും തമിഴ്‌നാട്ടിൽ നടപ്പാക്കണമെന്ന അഭ്യർത്ഥനയുമായി എം.കെ.സ്റ്റാലിൻ

ചെന്നൈ: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈ-വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫിന് പിന്നാലെ 5000 കോടി രൂപയുടെ പുതിയ ...

സ്റ്റാലിന് പിറന്നാൾ സമ്മാനമായി ഒട്ടകം; വിചിത്ര സമ്മാനം ഡിഎംകെ പ്രവർത്തകരുടെ വക

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിറന്നാൾ ദിനത്തിൽ ഒട്ടകത്തെ സമ്മാനിച്ച് ഡി എം കെ പ്രവർത്തകർ. തിരുവണ്ണാമലൈ ജില്ലയിലെ പാർട്ടി പ്രവർത്തകരാണ് സ്റ്റാലിന് ഒട്ടകത്തെ ...

‘പ്രതിപക്ഷം ഒത്ത് ശ്രമിച്ചാൽ 2024ൽ മോദിയെ താഴെയിറക്കി ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈ നേതാവിനെ പ്രധാനമന്ത്രിയാക്കാം‘: ഫറൂഖ് അബ്ദുള്ള

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ 2024ൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ...

പേരിനൊപ്പമുള്ള ജാതിപ്പേര് വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍ ; പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിൽ ഇനി ഇനീഷ്യല്‍ മാത്രം

ചെന്നൈ: ജാതിയുടെ പേരില്‍, ദുരഭിമാനക്കൊലപാതകങ്ങളുടെ നിരവധി വാര്‍ത്തകള്‍ വരാറുള്ള തമിഴ്‌നാട്ടില്‍ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇനിമുതല്‍ പുസ്തകങ്ങളിലെ പേരിനൊപ്പം ...

തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയിൽ ഉദയനിധി ഇല്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. 68 വയസ്സുകാരനായ സ്റ്റാലിൻ ആദ്യമായാണ് തമിഴ്നാട് ...

സ്റ്റാലിന്റെ മരുമകന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മരുമകന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. സ്റ്റാലിന്റെ മരുമകൻ ശബരീഷിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലുമാണ് പരിശോധന ...

അട്ടിമറി നീക്കവുമായി എൻഡിഎ; സ്റ്റാലിനെതിരെ മുൻ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയെ മത്സരിപ്പിക്കും, രാഹുൽ ഗാന്ധി കണ്ടെടുത്ത നേതാവിന്റെ മലക്കം മറിച്ചിൽ കോൺഗ്രസ് സഖ്യത്തിൽ കല്ലുകടിയാകുന്നു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തമിഴ്നാട്ടിൽ അട്ടിമറി നീക്കവുമായി എൻഡിഎ. കൊളത്തൂരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ എൻഡിഎ മുൻ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയെ മത്സരിപ്പിക്കാൻ നീക്കം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist