ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജ്വല്ലറിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 30 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി. കരോള്‍ബാഗിലെ സുനാര് ആഭരണശാലയിലായിരുന്നു റെയ്ഡ്.
പിടിച്ചെടുത്തവയില്‍ അടുത്തിടെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളും ഉള്‍പ്പെടുന്നതായി ആദായനികുതി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post