Tag: black money

‘കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപം‘; മലപ്പുറത്തെ മിക്ക സഹകരണ ബാങ്കുകളിലും ലീഗിന്റെ കള്ളപ്പണമെന്ന് ആരോപണം

മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സിപിഎം എം എൽ എ കെ ടി ജലീൽ. മലപ്പുറം എആര്‍ ...

കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് വേട്ട; കോടികളുടെ പണം പിടികൂടി

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കോടികളുടെ കള്ളനോട്ട് പിടികൂടി. ബൈക്കില്‍ നിന്ന് വീണ് ചികിത്സ തേടിയ യുവാവില്‍ നിന്നാണ് കളളനോട്ടുകള്‍ പിടിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ജിത്തുവാണ് ബൈക്ക് അപകടത്തെ തുടര്‍ന്ന് ...

പിറവം കള്ളനോട്ട് കേസ്: പിടിച്ചെടുത്തത് വിപുലമായ കള്ളനോട്ട് അച്ചടി ഉപകരണങ്ങൾ; കള്ളനോട്ട് സാമഗ്രികൾ ശേഖരിച്ചത് ഡാർക് വെബ് വഴി; ഭീകരബന്ധവും അന്വേഷിക്കുന്നു

കൊച്ചി : പിറവം ഇലഞ്ഞിയിൽ സീരിയൽ നിർമാണത്തിന് എന്ന പേരിൽ ആഡംബര വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് അച്ചടിച്ചിരുന്ന സംഘത്തിന് സംസ്ഥാനത്തിനു പുറത്തും ബന്ധം. പ്രതികളിൽ ഒരാളായ സുനിൽകുമാർ ...

വീടു വാടകയ്ക്കെടുത്ത് കള്ളനോട്ടു നിർമാണം; കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ പിടികൂടിയത് ലക്ഷങ്ങളുടെ കള്ളനോട്ട് ; പത്തനംതിട്ട സ്വദേശികളായ അ‍ഞ്ചംഗസംഘം പിടിയിൽ

കൊച്ചി: പിറവം ഇലഞ്ഞിയിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കള്ളനോട്ടു പിടികൂടി. സീരിയൽ നിർമാണത്തിന് എന്ന പേരിൽ വീടു വാടകയ്ക്കെടുത്ത് കള്ളനോട്ടു നിർമാണം നടത്തിവന്ന പത്തനംതിട്ട ...

അദാനി ഗ്രൂപിന് വൻ തിരിച്ചടി: കള്ളപ്പണ നിരോധന നിയമം അനുസരിച്ച്‌ 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചു

അഹമ്മദാബാദ്: അദാനി ഗ്രൂപിന് വന്‍തിരിച്ചടിയായി മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപിലുളള 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചു. കള്ളപ്പണ നിരോധന നിയമം അനുസരിച്ച് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററിയാണ് ...

കള്ളനോട്ട് പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവും എയർ ഗണ്ണും പിടിച്ചെടുത്തു; രക്ഷപെട്ട പ്രതി ഇർഷാദിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസും എക്സൈസും

തിരുവനന്തപുരം: വാമനപുരത്ത് കള്ളനോട്ട് കണ്ടെത്തിയ കാറിന്റെ ഉടമയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എയര്‍ ഗണ്ണും പിടിച്ചെടുത്തു. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പാങ്ങോട് സ്വദേശി ഇര്‍ഷാദിനായി ...

‘ഓപ്പറേഷൻ ട്യൂ​ബ്’​; പിടികൂടിയത് 36 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം; അ​ജ്​​മ​ൽ, മു​ഹ​മ്മ​ദ്, ബാസിത് എന്നിവർ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്​​​​: 'ഓപ്പറേഷൻ ട്യൂ​ബ്'​ എ​ന്ന​പേ​രി​ൽ സി​റ്റി പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 36 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി. മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്​​തു. കി​ണാ​ശ്ശേ​രി സ്വ​ദേ​ശി അ​ജ്​​മ​ൽ റോ​ഷ​നെ ...

കോഴിക്കോട് വൻ കുഴൽപ്പണ വേട്ട; ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശികളായ റഹീസ്, അബ്ദുൾ കരീം, അബ്ദുൾ സമദ് എന്നിവർ പിടിയിൽ

മലപ്പുറം: കോഴിക്കോട് വൻ കുഴൽപ്പണ വേട്ട. ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശികളായ റഹീസ്, അബ്ദുൾ കരീം, അബ്ദുൾ സമദ് എന്നിവർ പിടിയിലായി. വെള്ളിയാഴ്ച പുലര്‍ച്ചെ ...

നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 428 കോടി അനധികൃത പണം തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. ''225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന ...

മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; 35 ലക്ഷം രൂപയുമായി അബ്ബാസ്, അമോൾ എന്നിവർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. ; 35 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസ്, അമോൾ എന്നിവർ പിടിയിലായി. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപത്ത് വച്ച് ...

കള്ളപ്പണം വെളുപ്പിച്ച കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം തുടരും. സ്വര്‍ണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി തുടര്‍വാദം കേള്‍ക്കും

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. ബിനീഷിന്റെ വാദം പൂര്‍ത്തിയായെങ്കിലും, എതിര്‍വാദം സമര്‍പ്പിക്കാന്‍ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് : ശിവസേന എംഎൽഎയുടെ വിശ്വസ്തനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ്

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംഎൽഎയുടെ വിശ്വസ്തൻ അറസ്റ്റിൽ. താനെയിലുള്ള ഒവാല മജിവാഡ മണ്ഡലത്തിലെ എംഎൽഎ പ്രതാപ് സർനായിക്കിന്റെ സഹായി അമിത് ചന്തോളാണ് അറസ്റ്റിലായത്. ...

കൊച്ചിയിൽ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവം; ഇടപാടിൽ പിടി തോമസ് എംഎൽഎയുടെ പങ്ക് അന്വേഷിക്കാനൊരുങ്ങി ആദായനികുതി വകുപ്പ്

കൊച്ചിയിൽ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവത്തിൽ തൃക്കാക്കര എംഎൽഎ പി ടി തോമസിന്റെ പങ്ക് അന്വേഷിക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. സംഭവസ്ഥലത്ത് പോയിരുന്നുവെന്ന് പി ടി ...

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ പിടികൂടി

മലപ്പുറം: സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം) രൂപയാണ് പിടിച്ചെടുത്തത്. ...

കോട്ടക്കലിലെ കുഴല്‍പ്പണവേട്ട: മുഖ്യ സൂത്രധാരനും യൂത്ത്‌ ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖ് അറസ്റ്റില്‍

താനൂര്‍: കോട്ടക്കലിലെ കുഴല്‍പ്പണവേട്ട മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. താനൂര്‍ ത്വാഹാ ബീച്ചിലെ മുസ്ലിം യൂത്ത്‌ ലീഗ് പ്രവര്‍ത്തകന്‍ കോളിക്കലത്ത് വീട്ടില്‍ ഇസ്ഹാഖ് (29) ആണ് അറസ്റ്റിലായത്. തിരൂര്‍ ...

തെലങ്കാന, ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച്‌ ആദായനികുതി വകുപ്പിന്റെ റെയ്ഡ്: 2000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

ഹൈദരാബാദ്: തെലങ്കാനയും ആന്ധ്രാപ്രദേശും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 2000 കോടിയുടെ കള്ളപ്പണം കണ്ടെത്തി. ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം ...

കോട്ടക്കലില്‍ വന്‍ കുഴല്‍പ്പണ വേട്ട: അപകടത്തിൽ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും കണ്ടെടുത്തത് മൂന്ന്​ കോടിയിലധികം രൂപ, രണ്ട് താനൂര്‍ സ്വദേശികൾ കസ്റ്റഡിയിൽ

കോട്ടക്കല്‍: അപകടത്തിൽ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും മൂന്ന്​ കോടിയിലധികം കുഴല്‍പ്പണം കണ്ടെടുത്തു. കോട്ടക്കല്‍ പൊലീസ് ആണ് കണ്ടെടുത്തത്. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; മലപ്പുറം സ്വദേശികള്‍ അറസ്റ്റിൽ

ഒലവക്കോട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 70 ലക്ഷം രൂപയുമായി രണ്ട് പേര്‍ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ ഷിഹാബ്, ഷഹീദ് എന്നിവരാണ് പിടിയിലായത്. ചെന്നൈ- മംഗലാപുരം ...

അരലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി: കാസര്‍​ഗോഡ് സ്വദേശി അറസ്റ്റില്‍

ആളൂര്‍: കള്ളനോട്ടുകളുമായി കാസര്‍​ഗോഡ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടില്‍ രഞ്ജിത്ത് (30) ആണ് കല്ലേറ്റുംകരയില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം കല്ലേറ്റുംകര ...

Page 1 of 6 1 2 6

Latest News