തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വിഎസ് അച്ച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗങ്ങള്‍. സംസ്ഥാന സമിതിയിലെ മൂന്നംഗങ്ങള്‍ ആണ് വിഎസിനെ വിമര്‍ശിച്ചത്. പി ജയരാജന്‍, എം വി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരാണ് വിമര്‍ശിച്ചത്.
കേന്ദ്രകമ്മിറ്റി തീരുമാനം സംസ്ഥാനസമിതി അംഗീകരിച്ചു.
Discussion about this post