വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ലേഖനം. നരേന്ദ്രമോദി ഇന്ത്യയെ 1970 കളിലേക്ക് തള്ളിയിടുന്നു എന്ന തലക്കെട്ടിലാണ് ലേഖനം.
നോട്ട് അസാധുവാക്കിയ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ബര്‍ഖ ദത്തിന്റെ ലേഖനം. ലോകബാങ്കും, യുഎന്നും മിക്ക വിദേശ രാജ്യങ്ങളും മോദിയുട നോട്ട് അസാധുവാക്കവിനെ പുകഴ്ത്തുന്നതിനിടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും നിരീക്ഷണം ഇന്ത്യ വിരുദ്ധര്‍ സജീവ ചര്‍ച്ചയാക്കിയിട്ടുണ്ട്.ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ച വെറും കെട്ടുകഥയാണെന്ന് വ്യക്തമായതായി ഇന്ത്യന്‍ മാധ്യമപ്രവര്ത്തകയ സാക്ഷ്യപ്പെടുത്തി ഇവര്‍ പ്രചരിപ്പിക്കുന്നു. ബര്‍ഖാ ദത്തിന്റെത് ഇന്ത്യാ വിരുദ്ധനിലപാടാണ് എന്നും എന്നാരോപിച്ച് മോദി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ലേഖനത്തിന്റ ലിങ്ക്
Discussion about this post