ലഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി സമരം അവസാനിപ്പിച്ച എസ്എഫ്ഐയെ കളിയാക്കി ട്രോളര്‍മാരുടെ ചിരിയരങ്ങ്. ഒരു മെക്സിക്കന്‍ അപാരത എന്ന സിനിമയുടെ ഒരു ലഷ്മിയക്കന് പരാധീനത എന്ന പാരഡിയില്‍ തുടങ്ങി നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലും മറ്റും നിറയുന്നത്….
Discussion about this post