ഡല്‍ഹി: കേരള നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ നടന്ന സംഭവങ്ങള്‍ രാജ്യത്തിനു തന്നെ മാനക്കേടാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു.
കേരള നിയമസഭയില്‍ സംഭവിച്ചത് രാജ്യത്തിനു തന്നെ അപമാനകരമായ കാര്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അന്തസും രാഷ്ട്രീയ മാന്യതയും കൈവെടിയരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെയായിരുന്നു വെങ്കയ്യയുടെ പ്രതികരണം.
Discussion about this post