കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് രണ്ട് ഹര്‍ജികള്‍ തള്ളിയത്. തുറമുഖ ഡയറക്ടറായിരിക്കേ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഡ്രെഡ്ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു പരാതി. അവധിയെടുത്ത് കോളേജില്‍ പഠിപ്പിച്ച പണമുണ്ടാക്കിയെന്ന ഹര്‍ജിയും കോടതി തള്ളി. കുടകിലെ അനധികൃത ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജിയും കോടതി തള്ളി.
മറ്റൊരു ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് പതിനഞ്ചിലേക്ക് മാറ്റി.
Discussion about this post