Tag: harjee

സ്വപ്നയുടെ രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് നൽകില്ല; ഹർജി തള്ളി കോടതി

കൊച്ചി: സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 മൊഴി പകർപ്പ് ...

ബിര്‍ഭും കൂട്ടക്കൊല : സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, മമതയ്ക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി

ഡല്‍ഹി: ബിര്‍ഭും കൂട്ടക്കൊലയിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ...

കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം: സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വില നിയന്ത്രണം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ...

പി.വി അന്‍വറിനെതിരായ അനധികൃത ഭൂമി കേസ്; ഇ.ഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്ന് ഹര്‍ജി

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ അനധികൃത ഭൂമി സംബന്ധിച്ച കേസ് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മലപ്പുറം സ്വദേശിയായ കെ.വി ...

വിവാഹമെന്ന റോബിന്‍ വടക്കുംചേരിയുടെ മോഹത്തിന് തിരിച്ചടി: ഇരയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുവാദം തരില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച്‌ തരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം ...

സിപിഎം നേതാക്കള്‍ പ്രതികളായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ‘പണം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല’, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

തൃശ്ശൂര്‍: സിപിഎം നേതാക്കള്‍ പ്രതികളായ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തൃശ്ശൂര്‍ പുറത്തിശ്ശേരി സ്വദേശി എംവി സുരേഷ് ...

‘ദേവികുളം എം.എല്‍.എ എ. രാജയുടെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണം’; ഹൈകോടതിയില്‍ ഹർജി

കൊച്ചി: ദേവികുളം നിയോജകമണ്ഡലത്തില്‍ നിന്ന്​ വിജയിച്ച സി.പി.എമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയില്‍ ഹർജി. എതിര്‍ സ്​ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി. കുമാറാണ്​ ഹർജി നല്‍കിയത്. പട്ടികജാതി​ ...

ബക്രീദിനോട് അനുബന്ധിച്ച്‌ കൂടുതല്‍ ഇളവുകള്‍; മറുപടിക്കു സമയം വേണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന സുപ്രീംകോടതി തള്ളി, ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് നിർദ്ദേശം

ഡല്‍ഹി: കേരളത്തില്‍ ബക്രീദിനോട് അനുബന്ധിച്ച്‌ കൂടുതല്‍ ഇളവു നല്‍കിയതിനെതിരെ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ...

അനില്‍ ദേശ്മുഖിന് തിരിച്ചടി; സി ബി ഐ അന്വേഷണത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജിവെച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് തിരിച്ചടി. സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി കേസില്‍ ...

‘മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം സിനിമയുടെ റിലീസിംഗ് തടയണം’: ഹൈക്കോടതിയിൽ ഹർജിയുമായി മരയ്ക്കാറുടെ പിന്മുറക്കാരി

കൊച്ചി: മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. മലയാളത്തിലെ സൂപ്പർഹിറ്റ് ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി പ്രസ്താവം ജനുവരി നാലിന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയില്‍ ഇന്ന് വാദം ...

പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണം; നടിയെ ആക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ...

പൗരത്വ ഭേ​ദ​ഗതി നിയമം: ചെന്നൈയിലെ പ്രതിപക്ഷ മഹാറാലിക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി

ചെന്നൈ: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രക്ഷോഭ റാലിക്കെതിരെ ഹര്‍ജി. ഡിഎംകെ നേതൃത്വത്തിലുള്ള മഹാറാലിക്കെതിരെയാണ് ഹര്‍ജി. ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹര്‍ജി നല്‍കിയത്. റാലി തടയണമെന്ന ഹര്‍ജി ...

‘ഡല്‍ഹി ഗ്യാസ് ചേംബര്‍, പിന്നെന്തിന് വധശിക്ഷ’, വിചിത്രവാദവുമായി നിര്‍ഭയ പ്രതി സുപ്രീംകോടതിയില്‍

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ വധശിക്ഷ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂറാണു പുന:പരിശോധന ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ...

അയോധ്യയിലെ ഭൂമി തര്‍ക്ക കേസ്; മുസ്ലിംകള്‍ക്കു ഭൂമി നല്‍കിയതിനെതിരേ പുന:പരിശോധനാ ഹര്‍ജി നല്‍കി അഖില ഭാരത ഹിന്ദു മഹാസഭ

ഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി. അഖില ഭാരത ഹിന്ദു മഹാസഭയാണു കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുസ്ലിംകള്‍ക്കു പള്ളി പണിയാന്‍ അയോധ്യയില്‍ ...

നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീംകോടതി വിധി പറയും. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് വിധി ...

‘ഇമ്രാന്‍ ഖാനെ അയോഗ്യനാക്കണം’, പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. താഹിര്‍ മഖ്സൗദ് എന്നയാളാണ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍ പ്രസിഡന്റ് നവാസ് ഷെരീഫിനെ ...

മഹാരാഷ്ട്രയിലെ രാഷ്ട്രീയം; ത്രികക്ഷിസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

  ഡല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന- എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ നല്‍കിയ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ന് 11.30ന് ...

ഗാന്ധി വധത്തില്‍ തൂക്കിലേറ്റപ്പെട്ട ആപ്‌തേ ആരാണ്? ഗാന്ധി വധത്തിലെ വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹിന്ദുസംഘടനയുടെ ഹര്‍ജി

ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാഥുറാം ഗോദ്‌സെക്കൊപ്പം തൂക്കിലേറ്റപ്പെട്ട നാരായണ്‍ ദത്താത്രേയ ആപ്‌തേ യഥാര്‍ഥത്തില്‍ ആരാണ് ഗാന്ധിവധത്തിന് 68 വര്‍ഷത്തിനുശേഷം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലൂടെ ഈ ...

ഇടത് സര്‍ക്കാര്‍ ഭരണമേറ്റതിന് ശേഷമുള്ള രാഷ്ടീയകൊലകളിലെ സിബിഐ അന്വേഷണം; ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെത്തിക്കാന്‍ നിയമവിരുദ്ധശ്രമം

കൊച്ചി: ഇടത് സര്‍ക്കാര്‍ ഭരണമേറ്റതിന് ശേഷമുള്ള രാഷ്ടീയ കൊലപാതകങ്ങളിലെ സിബിഐ അന്വേഷണത്തില്‍ ഉപഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിയമവിരുദ്ധമായി എത്തിക്കാന്‍ ശ്രമം. അടുത്ത 13ന് ഹര്‍ജി പരിഗണിക്കാന്‍ ...

Page 1 of 2 1 2

Latest News