ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നതായി സൂചന. കോണ്‍ഗ്രസിന് ഏഴംഗങ്ങള്‍ ഉണ്ട്. ഇവരുടെ പിന്തുണ കൂടി നേടി പനീര്‍ശെല്‍വത്തിന് തിരിച്ചടി നല്‍കാനാണ് ശശികലയുടെ ഒരുക്കം.
എന്നാല്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് പരസ്യമാക്കിയിട്ടില്ല.
Discussion about this post