എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?
അക്ബറിൻ്റെ ദർബാറിലെ അസൂലായുക്കളായ സഹ സദസ്യർ രാഗ് ദീപക്ക് താൻസെന്നിനെ കൊണ്ട് നീണ്ട് ആലപിക്കാൻ അക്ബറിനെ കൊണ്ട് ആജ്ഞാപിപ്പിച്ചു എന്നും രാഗത്തിൻ്റെ ഊഷ്മളത കൊണ്ട് ശരീരോഷ്മാവ് ആപൽകരമായി ...
അക്ബറിൻ്റെ ദർബാറിലെ അസൂലായുക്കളായ സഹ സദസ്യർ രാഗ് ദീപക്ക് താൻസെന്നിനെ കൊണ്ട് നീണ്ട് ആലപിക്കാൻ അക്ബറിനെ കൊണ്ട് ആജ്ഞാപിപ്പിച്ചു എന്നും രാഗത്തിൻ്റെ ഊഷ്മളത കൊണ്ട് ശരീരോഷ്മാവ് ആപൽകരമായി ...
ചില സമയങ്ങളിൽ ശാന്തമായി ഇരിക്കാൻ നല്ല ഓർമ്മകൾ കൊണ്ടുവരാൻ ജീവിതത്തിന് ഒരു ഉണർവ് വരാൻ ഒരുയാത്ര പോവുന്നത് എറെ സഹായിക്കുന്നതാണ്. അങ്ങനെ മനസ്സിന് ഉണർവ് നൽകിയ യാത്രയെ ...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗം എഐഎഡിഎംകെയുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോർട്ട്. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഈ ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന വി.കെ ശശികലയുടെ 300 കോടിയോളം വരുന്ന വസ്തുവകകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ശശികലയുടെ ജയിൽമോചനത്തിനായുള്ള നടപടികൾ പുരോഗമിക്കവെയാണ് ...
ചെന്നൈ: എഐഡിഎംകെ നേതാവ് വി കെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ആദായ നികുതി വകുപ്പ്. ചെന്നൈയിലും പരിസരത്തുമായി ശശികല വാങ്ങിയ സ്വത്തുക്കളിന്മേലാണ് ...
ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഇടുക്കി പാഞ്ചാലി മേട്ടിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കുന്നു. സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ ഹിന്ദു വൈക്യവേദി നേതാവ് കെ. പി. ശശികല ...
ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന പോലിസ് പോലിസ് വാദം ശരിയല്ലെന്ന വാദത്തിന് ശക്തി പകര്‍ന്ന് കൂടുതല്‍ തെളിവുകള്‍. ശശികല നിലയ്ക്കലില്‍ വച്ച് പോലിസിനോട് തട്ടികയറുന്ന ദൃശ്യങ്ങളാണ് ...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതി തിരിച്ചിറങ്ങി. മരക്കൂട്ടം വരെയെത്തിയ ശേഷമാണ് യുവതിയും കുട്ടിയും തിരിച്ചിറങ്ങിയത്. മഫ്തിയിലുള്ള രണ്ട് പൊലീസുകാരും ഇവരെ അനുഗമിച്ചിരുന്നു. ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ലെന്ന് യുവതി ...
ശബരിമല താത്കാലിക ഇടത്താവളം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സഹായത്തോടെ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത്താവളത്തിന്‍രെ നടത്തിപ്പ് ചുമതല ധര്‍മ്മ ...
സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ...
ചെന്നൈ: ജയലളിതയുടെ വസതിയായ വേദനിലയത്തിലെ ശശികലയുടെ മുറിയില്‍ നിന്ന് കോടികളുടെ ഗുട്ക അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്ന് ആദായ നികുതി വകുപ്പ്. മദ്രാസ് ഹൈക്കോടതിക്കു മുമ്പാകെ നടത്തിയ ...
ചെന്നൈ: അണ്ണാഡിഎംകെയിലെ വിമതപക്ഷമായ വി.കെ. ശശികലയുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളില്‍ കോടികള്‍ പിടിച്ചെടുത്തു. ശശികലയുടെ സഹോദരന്റെ സ്ഥാപനങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന വി.കെ.ശശികലയെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ചെന്നൈയിൽ ചേർന്ന ജനറൽ ...
ചെന്നൈ: ശശികലയേയും ദിനകരനെയും പുറാത്താക്കാന്‍ എഐഎഡിഎംകെ യോഗത്തില്‍ തീരുമാനമായി. കൂടാതെ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ ടി.ടി.വി. ദിനകരന്റെ നടപടി അസാധുവാക്കാനുള്ള നടപടിയും യോഗം അംഗീകരിച്ചു. പാര്‍ട്ടിയുടെ സേലം ...
ചെന്നൈ: ശശികല കുടുംബം അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്ത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ശശികലയെയും ദിനകരനെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്യുമെന്നും പളനിസ്വാമി ...
ചെന്നൈ: 'ചിന്നമ്മ' ശശികലയ്‌ക്കെതിരെ അണ്ണാ ഡിഎംകെയില്‍ പടയൊരുക്കം. ശശികലയെയും കുടുംബാംഗങ്ങളെയും ഒഴിവാക്കി എഐഎഡിഎംകെയില്‍ ഐക്യമുണ്ടാക്കാന്‍ പനീര്‍സെല്‍വം പക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും ഒരുമിക്കുകയാണ്. ...
ഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വി.കെ ശശികലയെ നിയമിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്‍കിയ വിശദീകരണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ശശികലയുടെ അനന്തരവനായ ടി.ടി.വി ദിനകരന്‍, ...
ബംഗളൂരു: ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ നേതാവ് ശശികല. തന്റെ ആരോഗ്യം മോശമാണെന്നും അതിനാല്‍ ടേബിള്‍ ഫാനും കിടക്കയുമുള്‍പ്പെടുന്ന സൗകര്യം ...
ബംഗലുരു: ജയിലിലായ എഐഎഡിഎംകെ നേതാവ് ശശികലയെത്തിയതിനെ തുടര്‍ന്ന് തൊട്ടടുത്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പരമ്പര കൊലപാതകിയായ കൊടും കുറ്റവാളിയെ ഹന്‍ഡാല്‍ഗ ജയിലിലേക്ക് മാറ്റി. പരപ്പന അഗ്രഹാര ജയിലില്‍ ശശികലയുടെ ...
ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ശശികലയെ ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത് ...