Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അഭിനയം പൊളിഞ്ഞു; മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പോലീസ് പിടികൂടി

by Brave India Desk
Feb 13, 2017, 08:25 am IST
in Kerala
Share on FacebookTweetWhatsAppTelegram


നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കസ്റ്റംസിനെ കബളിപ്പിച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര താനെ സ്വദേശി ജെയ് മോഹന്‍ലാലിന്റെ എന്ന 55 കാരന്റെ ശ്രമം പോലീസ് പൊളിച്ച് കസ്റ്റംസ് ഓഫിസര്‍മാര്‍. വിമാനത്താവളത്തില്‍ പിടികൂടുമെന്നായപ്പോള്‍ ഹൃദയാഘാതം വന്നതായി ഇയാള്‍ അഭിനയിച്ചെങ്കിലും ഒടുവില്‍ കസ്റ്റംസ് സ്വര്‍ണം കണ്ടെടുക്കുക തന്നെ ചെയ്തു. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ബാങ്കോക്കില്‍ നിന്നുമാണ് ജെയ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. കസ്റ്റംസ് പരിശോധനയില്‍ ഇയാളുടെ കൈയിലെ വള സ്വര്‍ണമാണെന്ന് കണ്ടെത്തി. കൂടുതല്‍ സ്വര്‍ണമുണ്ടോ എന്നറിയാന്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് ചോദ്യം ചെയ്തു. പിടിക്കപ്പെടുമെന്ന സ്ഥിതി വന്നപ്പോള്‍ ഇയാള്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു. നിലത്ത് കിടന്ന് ഉരുളുകയും നെഞ്ച് തിരുമ്മുകയും ഒക്കെ ചെയ്തതോടെ കസ്റ്റംസിനും പേടിയായി. പിന്നീട് ഇയാള്‍ സംസാരിക്കാതെയുമായി. ഉടന്‍ ആസ്പത്രിയിലെത്തിച്ചു. ഇ.സി.ജി. ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തി. രണ്ട് മണിക്കൂര്‍ നേരത്തെ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ഡോക്ടര്‍ വിധി എഴുതി, ഇത് ഇയാളുടെ അഭിനയമാണെന്ന്. ഒടുവില്‍ ഇയാളെ അനുനയിപ്പിച്ച് കസ്റ്റംസ് സ്വര്‍ണക്കടത്ത് രഹസ്യം ചോര്‍ത്തി. മലദ്വാരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 100 ഗ്രാം വീതം തൂക്കം വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റുകള്‍.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

രണ്ട് മണിക്കൂറിലധികം തങ്ങളെ വട്ടംകറക്കിയെങ്കിലും സ്വര്‍ണം കണ്ടെത്താനായല്ലോ എന്ന ആശ്വാസത്തിലാണ് കസ്റ്റംസ് വിഭാഗം. 152 ഗ്രാം വരുന്ന വള ഉള്‍പ്പെടെ മൊത്തം 352 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇതിന് 10 ലക്ഷത്തോളം രൂപ വില വരും.

Tags: goldnedumbassery
ShareTweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies