എല്ലാം ഒന്ന് സെറ്റ് ആയെന്ന് വിചാരിച്ചതാണ്, നശിപ്പിച്ചില്ലേ; ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടി 20 യിൽ ജയിച്ചുകയറി മഴ
ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ടി 20 മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ്. മഴ കളിമുടക്കുന്ന സമയത്ത്...



























