ആ മനസിന് കൊടുക്കണം കൈയടി, റെക്കോഡ് ജേതാക്കാളായ ദേവപ്രിയയേയും അതുലിനേയും ഏറ്റെടുത്ത് സഞ്ജു സാംസൺ ഫൗണ്ടേഷൻ; ഇനി കുട്ടികൾക്ക് ആ ഉറപ്പ്
കേരള സ്കൂൾ സ്പോർട്സ് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ട് യുവ അത്‌ലറ്റുകൾക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പിന്തുണ നൽകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി...



























