40 ഡോളർ പിഴ അടയ്ക്കേണ്ടി വന്ന ദേഷ്യത്തിൽ നിന്ന് തുടങ്ങിയ നെറ്റ്ഫ്ലിക്സ്; അപമാനത്തിൽ നിന്ന് പടുത്തുയർത്തിയ ശതകോടികളുടെ സാമ്രാജ്യം
90-കളിൽ അമേരിക്കയിലെ ഏത് തെരുവിലും നീലയും മഞ്ഞയും നിറത്തിലുള്ള ഒരു ബോർഡ് കാണാമായിരുന്നു—ബ്ലോക്ക്ബസ്റ്റർ (Blockbuster). സിനിമകൾ സിഡി (DVD) ആയോ കാസറ്റ് ആയോ വാടകയ്ക്ക് കൊടുക്കുന്ന ലോകത്തിലെ...



























