കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…
വീട് അതിന്റെ പൂർണതയിലെത്തണമെങ്കിൽ അവിടെ കുഞ്ഞുങ്ങൾ കൂടി വേണം എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ... കുട്ടികളുടെ കളിചിരികൾ എത്ര കടുംപിടുത്തക്കാരന്റെയും മുഖത്തും പുഞ്ചിരി വിടർത്തും. നിഷ്‌കളങ്ക ബാല്യത്തിന്റെ ശക്തി ...









