നിരീക്ഷണം തുടരുന്നു; അരിക്കൊമ്പന്റെ ശരീരത്തിൽ മുറിവുകൾ
ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പനെ ജിപിഎസ് കോളർ വഴിയുള്ള നിരീക്ഷണം തുടരുന്നു. അരിക്കൊമ്പന്റെ ദേഹത്ത് മുറിവുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ...













