പത്ത് വയസുകാരനെ കടിച്ചെടുത്ത് പുലി; വാക്കത്തി കൊണ്ട് നേരിട്ട് അമ്മ; രക്ഷപ്പെട്ടതിങ്ങനെ
ലക്‌നൗ : 10 വയസുകാരനെ ആക്രമിച്ച പുള്ളിപ്പുലിയെ വാക്കത്തി കൊണ്ട് നേരിട്ട് അമ്മ. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. 34 കാരിയായ സന്ദരേഷ് ദേവിയാണ് പുള്ളിപ്പുലിയുമായി പോരാടിയത്. തുടർന്ന് ...









