കുട്ടികൾക്കുള്ള ബോധവൽക്കരണം; പള്ളികളിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത
ഇടുക്കി: പള്ളികളിൽ വിവാദ 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി അതിരൂപത. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ചത്. നാലാം തീയതിയാണ് സിനിമ പ്രദർശിപ്പിച്ചത്. ...








