വെന്തുരുകി ജനങ്ങൾ ; രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് കേരളത്തിലെ ഈ ജില്ലയിൽ
തിരുവനന്തപുരം: കേരളത്തിൽ താപനില വീണ്ടും ഉയരുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്തെ ഏറ്റവും ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിൽ ...










