പറഞ്ഞതിൽ ഒരു ഖേദവുമില്ല; റബ്ബറിന്റെ വിലയെക്കുറിച്ച് സിപിഎമ്മിനോടും കോൺഗ്രസിനോടും പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറഞ്ഞതെന്ന് മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: താൻ പറഞ്ഞതിൽ ഒരു ഖേദവുമില്ലെന്ന് താമരശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തന്റെ വാക്കുകൾ ചർച്ചയാകുന്നതിൽ സന്തോഷമേ ഉളളൂ. കർഷകരുടെ വിഷയങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങൾ ...









