രാജീവ് ഗാന്ധി ഫൗണ്ടേഷന് വിദേശ സംഭാവനകൾ സ്വീകരിക്കാനുളള ലൈസൻസ് റദ്ദാക്കി; നടപടി വിദേശ സംഭാവന നിയന്ത്രണചട്ടം ലംഘിച്ചതിനെ തുടർന്ന്
ന്യൂഡൽഹി: നെഹ്‌റു കുടുംബം നേതൃത്വം നൽകുന്ന എൻജിഒ സംഘടന രാജീവ് ഗാന്ധി ഫൗണ്ടേഷന് വിദേശ സംഭാവനകൾ സ്വീകരിക്കാനുളള ലൈസൻസ് റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചതിനെ ...








