ഊരിൽ വെളളമില്ലാത്തതിനാൽ വനത്തിൽ പ്രസവിച്ചു; കുഞ്ഞിന് ദാരുണാന്ത്യം; സംഭവം പാലക്കാട്
പാലക്കാട് : വനത്തിൽ പ്രസവിച്ച വനവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് തളികക്കല്ലിൽ വനത്തിലാണ് സംഭവം. പോത്തൻതോട് കണ്ണന്റെയും സുജാതയുടെയും കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ യുവതിയേയും ...










