കോൺഗ്രസിനെ ആക്ഷേപിക്കുന്ന സിപിഎം ദേശീയതലത്തിൽ അനിസ്‌പ്രേയുടെ പരസ്യം പോലെയെന്ന് മാത്യു കുഴൽനാടൻ; പൊടിപോലുമില്ല കണ്ടുപിടിക്കാൻ
കൊച്ചി: കോൺഗ്രസിനെ ആക്ഷേപിക്കാൻ നടൻ ഇന്ദ്രൻസിന്റെ ശരീരത്തെ കൂട്ടുപിടിച്ച മന്ത്രി വി.എൻ വാസവന്റെ പരാമർശത്തെ വിമർശിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ. വാസവന്റെ പ്രസ്താവന അങ്ങേയറ്റം അനുചിതമാണെന്നും ഇത് ...









