വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം; കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു
കൊൽക്കത്ത : വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ഫറാക്കയിൽ വെച്ചാണ് കല്ലേറുണ്ടായത്. ശനിയാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിൽ ...









