ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്; സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയമതം; ഉന്മൂലന ചിന്താഗതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്
ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്. പുരാണത്തിൽ പോലും പരാമർശിച്ചിട്ടുള്ളതാണ് ഇക്കാര്യം. ഭാരതത്തിൻ്റെ തനിമയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തെയും വർത്തമാനത്തെയും കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. എത്ര നശിപ്പിക്കാൻ ...








