”എല്ലാവരും വിചാരിക്കുന്നുണ്ടാവും കാശുണ്ടാക്കാനായി നടന്നുവെന്ന്; എന്നാൽ അങ്ങനെയല്ല;” ആശുപത്രിയിൽ കിടക്കേണ്ടി വന്നതിന്റെ കാരണങ്ങൾ അന്ന് സുബി തുറന്നു പറഞ്ഞു
നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്ന സുബി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജീവിത ശൈലിയും ...








