മാധബി ഹാജരായില്ല ; ഒഴിഞ്ഞു മാറിയത് വ്യക്തിപരമായ കാരണങ്ങളുടെ പേരിൽ ; സെബിയുടെ പ്രവർത്തനം പരിശോധിക്കാനുള്ള പാർലമെന്റ് സമിതി യോഗം മാറ്റിവച്ചു
ന്യൂഡൽഹി : പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്കു മുന്നിൽ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. ഓഹരി വിപണി ഗവേഷകരായ അമേരിക്കയിലെ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണത്തിന്റെ ...








