സന്ദീപാനന്ദഗിരിയുടെ ഹോം സ്‌റ്റേ കത്തിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ഹോം സ്‌റ്റേ കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുണ്ടമൻകടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. മരിച്ച പ്രകാശും കൃഷ്ണകുമാറും ചേർന്നാണ് ഹോം സ്‌റ്റേ കത്തിച്ചത് ...








