പോക്കറ്റ് കീറില്ല; 2025 ജനുവരിയിൽ മേടിക്കാൻ കഴിയുന്ന, 20000 ത്തിൽ താഴെ വിലയുള്ള ബഡ്ജറ്റ് ഫോണുകൾ
2025 ജനുവരിയിൽ പോക്കറ്റ് കീറാത്ത ഒരു സ്മാർട്ട് ഫോൺ മേടിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ. വളരെ മത്സരാധിഷ്ഠിതമായ ഒരു വിപണിയിൽ, 20000 രൂപയിൽ താഴെ വിലയുള്ള, ...