കുടുംബത്തെ ഇല്ലായ്മ ചെയ്തു: പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 കാരൻ:സാക്ഷികളായത് 80,000 പേർ; താലിബാന്റെ ക്രൂരതയിൽ ഞെട്ടി ലോകം
അഫ്ഗാനിസ്താനിൽ താലിബാന്റെ ക്രൂരത കണ്ട് ഞെട്ടി ലോകം. താലിബാന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് ഒരു 13 വയസുകാരൻ വധശിക്ഷ നടപ്പാക്കിയെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. 80,000 ത്തിലധികം അഫ്ഗാൻ ...








