ആയിരം ജീവനുകളെ ബന്ദിയാക്കി കൊല്ലാക്കൊല ചെയ്ത ക്രൂരൻ; ഹമാസിന്റെ മുൻനിര കമാൻഡറെ കാലപുരിക്കയച്ച് ഇസ്രായേൽ
ടെൽ അവീവ്: ഇസ്രായേൽ- ഹമാസ് യുദ്ധം തുടരുന്നതിനിടെ പുതിയ വിവരങ്ങൾ പങ്കുവച്ച് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ മുൻനിര കമാൻഡറായ ഒരാളെ കൂടി വധിച്ച വിവരമാണ് പ്രതിരോധ ...