ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം ; ബംഗാളിൽ ഉറ്റു നോക്കി രാജ്യം
ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 50 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നത്. പശ്ചിമ ബംഗാളിലെ ഒന്പത് മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ...