ഒന്നരക്കോടി രൂപ മുതല്‍മുടക്കില്‍ എരുമേലിയില്‍ അത്യാധുനിക ഒളിക്യാമറകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍
പ്രതിഷേധങ്ങള്‍ തടയാന്‍ എന്ന പേരില്‍ ഒന്നരക്കോടി രൂപ മുതല്‍മുടക്കില്‍ എരുമേലിയില്‍ അത്യാധുനിക ഒളിക്യാമറകള്‍ സ്ഥാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാമജപവും പ്രതിഷേധവും നടത്തുന്നവരെ കണ്ടെത്താന്‍ ക്യാമറകള്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ ...