അമേരിക്കയിൽ സൂപ്പര്‍മാര്‍ക്കറ്റില്‍ അജ്ഞാതന്റെ വെടിവയ്പ്പ്, ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെന്നിസിയിലെ മെംഫിസിനു സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച മെംഫിസിനു കിഴക്കുള്ള സബര്‍ബന്‍ പട്ടണമായ കോലിയര്വില്ലിലെ ...