ഇന്ത്യയിലെ കയറുകട്ടിൽ അമേരിക്കയിൽ; വില കേട്ടാൽ നിങ്ങൾ ഞെട്ടും
നാം ഉപയോഗിക്കുന്ന പല സാധനങ്ങളും സാധാരണയായി വിദേശ രാജ്യങ്ങളിൽ അമിതമായി വിലയ്ക്കാണ് വിൽക്കാറുള്ളത്. ഇന്ത്യയിൽ ചുളുവിലയ്ക്ക് ലഭിക്കുന്ന ദൈനംദിന വസ്തുക്കളിൽ പലതിനും വിദേശത്തെത്തിയാൽ ഡിമാന്റ് അധികമാണ്. ലക്ഷങ്ങൾ ...