Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആരെങ്കിലും ഒരാൾ കോഹ്‌ലിയാകൂ; ഇന്ത്യൻ ബാറ്റിംഗിനെതിരെ സെവാഗ്, ഒപ്പം സൂപ്പർതാരങ്ങൾക്ക് ഉപദേശവും

by Brave India Desk
Feb 26, 2026, 03:10 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ വിരേന്ദർ സെവാഗ്. വിരാട് കോഹ്‌ലി ഇല്ലാത്ത ഒരു ഇന്ത്യൻ ടീമിന് ലോകകപ്പിൽ 160-ന് മുകളിലുള്ള സ്കോർ പിന്തുടരുന്നത് അസാധ്യമാണെന്ന ഞെട്ടിക്കുന്ന കണക്കാണ് സെവാഗ് ചൂണ്ടിക്കാട്ടുന്നത്.

188 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 111 റൺസിന് പുറത്തായതാണ് സെവാഗിനെ ചൊടിപ്പിച്ചത്. “വിരാട് കോഹ്‌ലി റൺസ് കണ്ടെത്തുമ്പോൾ മാത്രമാണ് ഇന്ത്യ ലോകകപ്പിൽ 160-ന് മുകളിലുള്ള സ്കോറുകൾ പിന്തുടർന്ന് ജയിച്ചിട്ടുള്ളത്. അദ്ദേഹം ഇല്ലാത്ത പക്ഷം അത്തരം വലിയ സ്കോറുകൾ ചേസ് ചെയ്യാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല,” സെവാഗ് ക്രിക്ബസിനോട് പറഞ്ഞു. മിക്കവാറും മത്സരങ്ങളിൽ കോഹ്‌ലി പുറത്താകാതെ നിന്ന് കളി ജയിപ്പിക്കുകയായിരുന്നു പതിവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

സൂര്യകുമാർ യാദവ് തന്റെ സ്വാഭാവിക ശൈലിയിലല്ല ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ചതെന്ന് സെവാഗ് നിരീക്ഷിച്ചു. “സൂര്യകുമാർ സമ്മർദ്ദത്തിലായിരുന്നു. വിക്കറ്റ് കളയാതെ പിടിച്ചുനിൽക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഭയത്തോടെ കളിച്ചാൽ വലിയ മത്സരങ്ങൾ ജയിക്കാനാവില്ല.

“സൂര്യകുമാർ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്കെല്ലാം വിരാട് കോഹ്‌ലിയാകാനുള്ള അവസരമായിരുന്നു ആ മത്സരം. പക്ഷേ ആരും ഉത്തരവാദിത്തം ഏറ്റെടുത്തില്ല,” സെവാഗ് വിമർശിച്ചു.

ടി20യിൽ സ്ട്രൈക്ക് റേറ്റിന് പ്രാധാന്യമുണ്ടെങ്കിലും റൺ ചേസിംഗിൽ ടീമിനെ വിജയലക്ഷ്യത്തിൽ എത്തിക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് സെവാഗ് പറഞ്ഞു. സ്കോർ ബോർഡ് നോക്കി വിവേകത്തോടെ കളിച്ച് മത്സരം ഫിനിഷ് ചെയ്യാൻ യുവതാരങ്ങൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

Latest News

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies