കേരളത്തിന് 10 വന്ദേ മെട്രോകൾ; ടിക്കറ്റ് നിരക്ക് 30; സീസൺ ടിക്കറ്റുകൾ ലഭിക്കുമോ?
കൊച്ചി; കേരളത്തിലേക്ക് പത്ത് പുതിയ നമോ ഭാരത് ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ...