യുപി മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ വിഭാഗത്തിൽ തീപിടിത്തം;10 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്
ലക്‌നൗ : മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലുള്ള മഹാറാണി ലക്ഷ്മി ബായ് ...