ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു ; പത്തു പേർക്ക് പരിക്ക്
കൊല്ലം : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലാണ് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ആന്ധ്രപ്രദേശിൽ ...