മദ്രസയിൽ നിന്ന് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽ പെട്ടു, 10 കുട്ടികൾക്ക് ദാരുണാന്ത്യം
ഇസ്ലാമാബാദ്: മദ്രസയിൽ നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബോട്ട് അപകടത്തിൽ പെട്ടു. 10 കുട്ടികൾക്ക് ദാരുണാന്ത്യം. പാകിസ്താനിലെ ഖൈബർ പഖ്‌തൂൺവ പ്രവിശ്യയിൽ ടാണ്ടാ തടാകത്തിലാണ് അപകടം നടന്നത്. ...