10 മിനിറ്റ് ഡെലിവറി ഇനിയില്ല; വാഗ്ദാനം ഒഴിവാക്കി ക്വിക്ക് കൊമേഴ്സ് സ്ഥാപനങ്ങൾ
ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച '10 മിനിറ്റ് ഡെലിവറി' എന്ന വാഗ്ദാനത്തിൽ നിന്ന് പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് പിന്മാറുന്നു. ഗിഗ് തൊഴിലാളികളുടെ സുരക്ഷ ...








