എൻസിഇആർടി സിലബസിൽ നിന്ന് പീരിയോഡിക് ടേബിൾ ഒഴിവാക്കിയോ? സത്യം ഇതാണ്; നുണകൾ പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: എൻസിഇആർടി സിലബസിൽ നിന്ന് പീരിയോഡിക് ടേബിൾ ഒഴിവാക്കിയെന്ന നുണപ്രചാരണത്തിൽ സത്യം വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ഇടത് സൈബർ പ്രൊപ്പഗൻഡകൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ...