വമ്പൻ പ്രഖ്യാപനവുമായി ഹരിയാന സർക്കാർ; മുൻ അഗ്നിവീറുകൾക്ക് സംസ്ഥാന സർക്കാർ ജോലികളിൽ പത്ത് ശതമാനം സംവരണം
ചണ്ഡീഗഡ് :വൻ പ്രഖ്യാപനവുമായി ഹരിയാന സർക്കാർ. മുൻ അഗ്നിവീറുകൾക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന ...