പത്താം ക്ലാസ് തോറ്റവര്‍ക്ക് ഇനി കെഎസ്ഇബിയില്‍ ജോലിയില്ല
തിരുവനന്തപുരം: ഇനിമുതല്‍ പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് കെഎസ്ഇബിയില്‍ ജോലികിട്ടില്ല. കെഎസ്ഇബിയിലെ അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കാനാണ് പുതിയ തീരുമാനം. വേണ്ടത്ര ...