സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്റെ റിഹേഴ്‌സലിനിടയിൽ കഴുത്തില്‍ കുരുക്ക് മുറുകി പത്ത് വയസ്സുകാരന്‍ മരിച്ചു ; അപകടം ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗത്തിന്റെ റിഹേഴ്‌സലിൽ
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാബത് ഗ്രാമത്തിൽ സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിനായി റിഹേഴ്‌സല്‍ നടത്തുന്നതിനിടെ പത്ത് വയസ്സുകാരന്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന ഭാഗം റിഹേഴ്‌സല്‍ ...