കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; ചൈനീസ് പിന്തുണയുള്ളവ ഉൾപ്പെടെ 100 വിദേശ വെബ്‌സൈറ്റുകൾക്ക് നിരോധനം
ന്യൂഡൽഹി: രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിക്ഷേപ, വായ്പ് തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ...