നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിര്‍ണായകമായി മാറിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എല്ലാ ക്ഷേമ ...